tag:blogger.com,1999:blog-4868752950405854051.post7699110985019957630..comments2023-06-10T14:33:08.909+04:00Comments on കനൽ: മത്സ്യഗന്ധിജിതൻhttp://www.blogger.com/profile/01526414929661673572noreply@blogger.comBlogger17125tag:blogger.com,1999:blog-4868752950405854051.post-49784031902107203372014-09-19T17:52:37.985+04:002014-09-19T17:52:37.985+04:00വരികള്‍ക്കിടയിലാണ് വായിക്കേണ്ടത് അല്ലേ... ആശംസകള്‍...വരികള്‍ക്കിടയിലാണ് വായിക്കേണ്ടത് അല്ലേ... ആശംസകള്‍. Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-4868752950405854051.post-19878568157840605122011-04-02T14:27:03.528+04:002011-04-02T14:27:03.528+04:00nannaayirikkunnunannaayirikkunnulekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-4868752950405854051.post-28729282177021139042011-02-20T10:18:01.082+04:002011-02-20T10:18:01.082+04:00Nice.....
Go ahead...We are waiting for gr8 ones ...Nice.....

Go ahead...We are waiting for gr8 ones from u like thisAnonymoushttps://www.blogger.com/profile/04862761502605499120noreply@blogger.comtag:blogger.com,1999:blog-4868752950405854051.post-71637301270492658882011-01-23T14:10:56.126+04:002011-01-23T14:10:56.126+04:00കവിത ആദ്യം നോക്കുമ്പൊൾ തോന്നും സംസ്കൃത വൃത്തത്തിൽ ...കവിത ആദ്യം നോക്കുമ്പൊൾ തോന്നും സംസ്കൃത വൃത്തത്തിൽ എഴുതിയിരിക്കുന്നു എന്ന്. വായിക്കുമ്പോഴാകട്ടെ ഗദ്യവും. മന:പൂർവ്വമാണോ അതോ അറിയാതെയോ.

ചൂണ്ടക്കൊളുത്തുകളിൽ ഇങ്ങനെ എത്രയോ ജന്മങ്ങൾ പിടന്ന്ഞ് ഒടുന്ന്ങുന്നുണ്ട്.
ഇരുട്ടിന്റെ വസ്ത്രത്തെക്കുറിച്ചുള്ള ബിംബകല്പനയിൽ എനിക്ക് പുതുമ ഫീൽ ചെയ്തൂ.

നാഗത്തെക്കുറിച്ച് ആവർത്തിച്ഛ് എഴുഥി. ഒന്നു കുടഞ്ഞാൻ കവിതയിൽ നിന്നും മാംസളത കുറേ ഒഴിവായിക്കിട്ടും. തുടർന്നും എഴുതുമ്പോൾ അത് കരൂതുതുന്നത് നന്ന്.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-4868752950405854051.post-29006237635546401912011-01-09T08:09:47.362+04:002011-01-09T08:09:47.362+04:00പൊതുവേ കവിതാ വായന കുറവാണ്.
ഇത് ഇഷ്ടപ്പെട്ടു. കൊള്...പൊതുവേ കവിതാ വായന കുറവാണ്.

ഇത് ഇഷ്ടപ്പെട്ടു. കൊള്ളാം. ദുര്‍ഗ്രാഹ്യത ഇല്ല. കവിതയില്‍ മുന്നേറ്റങ്ങളുണ്ടാവട്ടെNANZhttps://www.blogger.com/profile/14039159199462147223noreply@blogger.comtag:blogger.com,1999:blog-4868752950405854051.post-85274321779463383072011-01-06T23:18:40.966+04:002011-01-06T23:18:40.966+04:00പുതുവർഷാശംസകൾ...പുതുവർഷാശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-4868752950405854051.post-61540525463787259512011-01-04T15:08:26.280+04:002011-01-04T15:08:26.280+04:00രൂക്ഷ ഗന്ധം.....അത് ചോരയുടേയോ ...ചീഞ്ഞ മത്സ്യത്തിന...രൂക്ഷ ഗന്ധം.....അത് ചോരയുടേയോ ...ചീഞ്ഞ മത്സ്യത്തിന്റേയോ....? ആവോ...അറിയില്ല.
അല്ല പുതുവത്സരത്തിലെങ്കിലും ഒന്ന് അടിച്ച് നനച്ച് കുളിച്ച് ഈ ഗന്ധമൊന്ന് മാറ്റിക്കൂടേ...? നന്നാവില്ലെന്ന് സ്വയം തീരുമാനിച്ചാ....?ഭ്രാന്തനച്ചൂസ്https://www.blogger.com/profile/15988023541368414133noreply@blogger.comtag:blogger.com,1999:blog-4868752950405854051.post-71427820810646849842011-01-02T18:31:56.561+04:002011-01-02T18:31:56.561+04:00പ്രിയപ്പെട്ട അജി,
സന്തോഷവും...പ്രിയപ്പെട്ട അജി,

സന്തോഷവും സമാധാനവും നിറഞ്ഞ പുതു വര്‍ഷ ആശംസകള്‍.....

വരികള്‍ മനസ്സിലാക്കാന്‍ വിഷമം.....വിഷാദമോ നിരാശയോ എന്താണ് വികാരം സുഹൃത്തേ?കണ്ടിട്ട് കാലം കുറെ ആയി.സുഖമല്ലേ?തേജിനോട് സ്നേഹാന്വേഷണങ്ങള്‍ പറയുമല്ലോ...

ഒരു പാട് നന്മകള് ജീവിതത്തിലുണ്ടാകട്ടെ!

പ്രാര്‍ത്ഥനയോടെ........

ഒരു മനോഹര ദിനം ആശംസിച്ചു കൊണ്ട്,

സസ്നേഹം,

അനുAnonymousnoreply@blogger.comtag:blogger.com,1999:blog-4868752950405854051.post-54538351357224320362011-01-02T18:31:23.716+04:002011-01-02T18:31:23.716+04:00പ്രിയപ്പെട്ട അജി,
സന്തോഷവും...പ്രിയപ്പെട്ട അജി,

സന്തോഷവും സമാധാനവും നിറഞ്ഞ പുതു വര്‍ഷ ആശംസകള്‍.....

വരികള്‍ മനസ്സിലാക്കാന്‍ വിഷമം.....വിഷാദമോ നിരാശയോ എന്താണ് വികാരം സുഹൃത്തേ?കണ്ടിട്ട് കാലം കുറെ ആയി.സുഖമല്ലേ?തേജിനോട് സ്നേഹാന്വേഷണങ്ങള്‍ പറയുമല്ലോ...

ഒരു പാട് നന്മകള് ജീവിതത്തിലുണ്ടാകട്ടെ!

പ്രാര്‍ത്ഥനയോടെ........

ഒരു മനോഹര ദിനം ആശംസിച്ചു കൊണ്ട്,

സസ്നേഹം,

അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-4868752950405854051.post-27356361331759902242011-01-01T12:56:13.064+04:002011-01-01T12:56:13.064+04:00വേദനിപ്പിയ്ക്കുന്നുവല്ലോ വരികൾ.വേദനിപ്പിയ്ക്കുന്നുവല്ലോ വരികൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-4868752950405854051.post-42916245301625454642010-12-31T16:47:09.361+04:002010-12-31T16:47:09.361+04:00പാവപ്പെട്ടവൻ അത്ര പാവൊന്നുമല്ല ല്ലേ?....
എല്ലാവർക...പാവപ്പെട്ടവൻ അത്ര പാവൊന്നുമല്ല ല്ലേ?....

എല്ലാവർക്കും നവവത്സരാശംസകൾ....!ജിതൻhttps://www.blogger.com/profile/01526414929661673572noreply@blogger.comtag:blogger.com,1999:blog-4868752950405854051.post-87478870766859750542010-12-31T09:48:29.643+04:002010-12-31T09:48:29.643+04:00നന്നായിട്ടുണ്ട് .
തുടരുക.
പുതുവത്സരാശംസകള്നന്നായിട്ടുണ്ട് .
തുടരുക.
പുതുവത്സരാശംസകള്ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-4868752950405854051.post-91269061099443150812010-12-31T07:57:47.618+04:002010-12-31T07:57:47.618+04:00ശക്തമായ വരികള്‍ ...നന്നായിട്ടുണ്ട് .
തുടരുക.ശക്തമായ വരികള്‍ ...നന്നായിട്ടുണ്ട് .
തുടരുക....sijEEsh...https://www.blogger.com/profile/11855527039088392632noreply@blogger.comtag:blogger.com,1999:blog-4868752950405854051.post-26115340279938643232010-12-31T07:34:02.352+04:002010-12-31T07:34:02.352+04:00ഇരയ്ക്കും വേട്ടക്കാരനുമിടയിലെ സമസ്യാപൂരണംഇരയ്ക്കും വേട്ടക്കാരനുമിടയിലെ സമസ്യാപൂരണംnaakilahttps://www.blogger.com/profile/08364708158136070230noreply@blogger.comtag:blogger.com,1999:blog-4868752950405854051.post-83624309208844198872010-12-31T03:25:46.958+04:002010-12-31T03:25:46.958+04:00അല്ല ...മാഷേ ഈ ചോരപൊടിയുന്ന ചുണ്ടുകൾക്ക് സത്യത്ത...അല്ല ...മാഷേ ഈ ചോരപൊടിയുന്ന ചുണ്ടുകൾക്ക് സത്യത്തിൽ രൂക്ഷഗന്ധമാണോ..? ആയിരിക്കും അല്ലേ
ഒരു നല്ലവർഷപിറവി ആശംസിക്കുന്നുപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-4868752950405854051.post-14009865372185501102010-12-31T01:39:22.956+04:002010-12-31T01:39:22.956+04:00പുനർജ്ജനിച്ചാലോ; ചൂണ്ടയെറിയേണ്ട കൈകൾ
ഗുരുദക്ഷിണയായ...പുനർജ്ജനിച്ചാലോ; ചൂണ്ടയെറിയേണ്ട കൈകൾ
ഗുരുദക്ഷിണയായി ചോദിക്കും ദൈവം!‘

കവിത നന്നായിരിക്കുന്നു...

പുതുവത്സരാശംസകള്‍ :)ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-4868752950405854051.post-65104369624014975492010-12-30T23:38:13.586+04:002010-12-30T23:38:13.586+04:00മിന്നാമിനുങ്ങുകൾ അങ്ങിങ്ങ് കീറിപ്പറിച്ച
ഇരുട്ടിൻ വ...മിന്നാമിനുങ്ങുകൾ അങ്ങിങ്ങ് കീറിപ്പറിച്ച
ഇരുട്ടിൻ വസ്ത്രമണിഞ്ഞാണവൾ വന്നത്!
നനഞ്ഞ കാർകൂന്തലിൽ മുഖം പൂഴ്ത്തവേ
കറുത്തുപോയ ജലകണത്തിനും മത്സ്യഗന്ധം!ജിതൻhttps://www.blogger.com/profile/01526414929661673572noreply@blogger.com